Dec 01 , 2017

Malayala Manorama

ലണ്ടൻ: സംഗീത സപര്യയില്‍ 35 വർഷം പൂർത്തിയാക്കിയ ഗായകൻ എംജി ശ്രീകുമാറിന് ബ്രിട്ടനിൽ ആദരം. ബ്രിട്ടീഷ് പാർലമെന്റ് മന്ദിരത്തിലെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പാർലമെന്റ് അംഗങ്ങളായ മാർട്ടിൻ ഡേ, ക്രിസ് ഫിലിപ്പ്, ലൂഫ്ടൺ മേയർ ഫിലിപ്പ് എബ്രാഹാം എന്നിവർ ചേർന്നാണ് എംജി ശ്രീകുമാറിന് അവാർഡ് നൽകി ആദരിച്ചത്. ലണ്ടനിലെ ഈവന്റ് മാനേജ്മെന്റ് കമ്പനിയായ ‘യു.കെ. ഈവന്റ് ലൈഫ്’ ആണ് ഇത്തരമൊരു ആദരം ഒരുക്കിയത്.

Read more at:http://www.manoramaonline.com/music/music-news/2017/12/01/m-g-sreekumar-function-in-britain.html

Nov 10 , 2017

Kerala Link

UK Evnet Life

Oct 10 , 2017

Kerala Link

UK Evnet Life

Our Sponsors